ഞാന്‍ അനസ്ഹസ്സന് . (Muhammed Anas MB)
ജനനം കൂവേരി വില്ലേജില്‍ ചപ്പാരപ്പടവ ദേശത്ത്
പെരുമാളബാദ് അമ്ശത്ത്
പേരുകേട്ട മലിക്കന്ട്ടകത്ത് ബംഗ്ലാവില്‍ കുടുംബാംഗം
പെരുമാളബാദ് ഹയാതുല്‍ ഇസ്ലാം മദ്രസ്സ,
ചപ്പാരപ്പടവ A.L.P സ്കൂളിലും , ചപ്പരപ്പടവ ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തളിപ്പറമ്പ സര് സയ്യിദ് കോളേജില്‍ പ്രീ ഡിഗ്രിയും പിന്നെ 1999-2002 BSc. ബാച്ചില്‍ ഡിഗ്രിയും.
ചപ്പാരപ്പടവ ഹൈസ്കൂളില്‍ കമ്പ്യൂട്ടര്‍ സെക്ഷനില്‍ ഒരു വര്‍ഷം അധ്യാപകനയിട്ടു ജോലി ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ അബുദാബിയില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു.